office@kottayamcheriapally.com, +91-481-2566744

News & EVENTS

UPCOMING EVENTS


    09-Dec-2018
    ക്രിസ്മസ് കരോൾ കോട്ടയം ചെറിയപള്ളി മഹായിടവകയുടെ ക്രിസ്മസ് കരോൾ പ്രോഗ്രാമുകൾ 2018 ഡിസംബർ 23 തീയതി ഞായറാഴ്ച വൈകുന്നേരം ആറ് മണിമുതൽ ആരംഭിക്കുന്നതാണ്. വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്.